LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിപയ്യന്നൂർ മണ്ഡലംതലയോഗം

img_9163.jpg
Spread the love

പയ്യന്നൂർ: എസ്.ഐ. ആറുമായി ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിക്കുന്നതിനും പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന അർഹരായ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾസംഘടിപ്പിക്കുന്നതിനു മഹല്ല്തലങ്ങളിൽകാമ്പയിൻസംഘടിപ്പിക്കാൻ പയ്യന്നൂർ മണ്ഡലം മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. 22 ന് കണ്ണൂരിൽ നടക്കുന്ന ശിൽപശാലയിൽ പഞ്ചായത്ത് തലങ്ങളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും പഞ്ചായത്ത് തലങ്ങളിൽ കോ ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു
ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ.ടി.സഹദുല്ല അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസി
ഡൻ്റ് കെ.കെ.അഷ്റഫ് സ്വഗതം പറഞ്ഞു. ടി.പി.മുഹമ്മദ് കുഞ്ഞി ഹാജി, പി.വിഹസ്സൻ കുട്ടി, ടി.വി. അഹമ്മദ് ദാരിമി, കാത്തീം രാമന്തളി ,എം. ടി.പി. മുഹമ്മദ ഇഖ്ബാൽ, എ.പി.ഹാരിസ്, മുഹമ്മദ് രാമന്തളി , ജമാൽ കടന്നപ്പള്ളി, ടി.കെ. മുഹമമദ്റഫീഖ് ,കെ.ഖലീൽ, കാട്ടൂർ ഹംസ,വി.കെ.പി ഇസ്മായിൽ ,എസ് സി അഷറഫ് എന്നിവർ സംബന്ധിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!