റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻഏഴിലോട്അറത്തിൽ പാർവ്വതീ നിവാസിൽ കെ.എം.രാമദാസ്. നിര്യാതനായി
പിലാത്തറ : റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻഏഴിലോട്അറത്തിൽ പാർവ്വതീ നിവാസിൽ കെ.എം.രാമദാസ് ( 74) നിര്യാതനായി.
ഭാര്യ: ധനലക്ഷ്മി, മക്കൾ: ആനന്ദ് ബാംഗളൂർ, വിജയ് സിംഗപ്പൂർ,മരുമക്കൾ: സവിത, സംഗീത .
സംസ്കാരം 2025 നവംബർ 13 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്
അറത്തിൽ നമ്പീശസമുദായ ശ്മശാനത്തിൽ നടക്കും.
