നീർക്കടവ് പാലത്തിന് സമീപത്തെ സരസ സി.പി നിര്യാതയായി
അഴിക്കോട് : നീർക്കടവ് പാലത്തിന് സമീപത്തെ സരസ സി.പി (68) നിര്യാതയായി. ഭർത്താവ് സോമൻ ആലിങ്കീഴിൽ. മക്കൾ: ഷൈജു [DSC ] സോണി (ദുബായ്), സുജിൽ ( ഡ്രൈവർ). മരുമക്കൾ: സൂര്യ ടി.കെ, രാജേഷ്, സരിഗ. സഹോദരങ്ങൾ: സുരേശൻ പി പി, സുഗുണൻ പി പി, അനീഷ് കുമാർ പി പി, ദിനേശ് സി പി, ശ്രീജ സി പി, അഭിലാഷ് സി പി പരേതനായ രാജേഷ് പി പി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും
