ചികിത്സാ സഹായം കൈമാറി

പഴയങ്ങാടി:ഗുരുതരമായ കാൻസർ രോഗം ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയിൽ കഴിയുന്ന ചെറുകുന്ന് നിടുപുറത്തെ ആരംഭൻസുനിൽ – മിനിദമ്പതികളുടെ മകൻ നിയാൻ സുനിലിന്റെ(11) ചികിത്സാ സഹായ കമ്മറ്റിയിലേക്ക് ധനസഹായം കൈമാറി. പഴയങ്ങാടി ഗ്ലോബൽ മെഡിക്കൽ ലാബ് കാൻസർ രോഗികൾക്കായി സ്വരൂപിച്ചതുകയായ പത്തായിരം രൂപ ഗ്ലോബൽ മെഡിക്കൽ സ് ഉടമ കെ.വി.ശ്രീനിവാസൻ ചികിത്സാസഹായകമ്മിറ്റി ഭാരവാഹികളായചെയർമാൻചെറുകൂന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി വി സജീവൻ, കൺവീനർ എം.റോജസ് എന്നിവർക്ക്കൈമാറി…






