LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 12, 2026

അഴീക്കോട് വൻകുളത്ത് വയൽ പഞ്ചായത്ത് ഓഫീസിന് സമീപം വാണിയങ്കാട്ട് നളിനി അന്തരിച്ചു

img_8270.jpg
Spread the love

അഴീക്കോട് വൻകുളത്ത് വയൽ പഞ്ചായത്ത് ഓഫീസിന് സമീപം വാണിയങ്കാട്ട് നളിനി(76) അന്തരിച്ചു. പരേതരായ മേപ്പാട് ചാത്തു നമ്പ്യാരുടെയും വാണിയങ്കാട്ട് പാർവ്വതി അമ്മയുടെയും മകൾ ആണ്.
ഭർത്താവ്: പരേതനായ കടാങ്കോട്ട് ഗോവിന്ദൻ നമ്പ്യാർ. സഹോദരങ്ങൾ : സരസ്വതി(റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്,കലക്ടറേറ്റ്,കണ്ണൂർ), വിലാസിനി(മുണ്ടയാട്),പരേതരായ കമലാക്ഷി(മലേഷ്യ),നാരായണൻ നമ്പ്യാർ(റിട്ട.അധ്യാപകൻ, രാജാസ് HSS,ചിറക്കൽ),ലീല(അഴീക്കോട്). സംസ്കാരം നാളെ 03.08.25 ഞായറാഴ്ച കാലത്ത് 11മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!