July 8, 2025

കണ്ണൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

img_5143-1.jpg

കണ്ണൂർ: പൊതുവാച്ചേരി സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.
മുരിങ്ങോളി നാസർ [54] ആണ് ഇന്ന് കാലത്ത് യു എ ഇ യിൽ വെച്ച് മരണപ്പെട്ടത്.
ഭാര്യ :- ആടൂർ അമ്പായത്തിൽ നജ്മ .
മക്കൾ :- മുഹമ്മദ് നാശിഫ്, മുഹമ്മദ് സിനാൻ , നഫീസതുൽ മിസ്രിയ,
സഹോദരങ്ങൾ: സുബൈർ, റഫീഖ്, റഹൂഫ്, റാബിയ, റസീന.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger