LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

നന്മ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് 27 ന്പയ്യന്നൂരിൽ

a6ba6266-a5d4-4894-93bb-87b10c879e78.jpg
Spread the love

പയ്യന്നൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കണ്ണൂർ ജില്ലാ സമ്മേളനം 27 ന് പയ്യന്നൂരിൽനടക്കും.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ കൈരളി ഓഡിറ്റോറിയത്തിൽ ഞായറാഴ്ചരാവിലെ 9 മണിക്ക് രജിസ്ട്രേഷൻ, പതാക ഉയർത്തൽ. 10 മണിക്ക് സാംസ്കാരിക സദസ് സാഹിത്യ നിരൂപകൻ ഇ.പി.രാജഗോ പോലൻ ഉദ്ഘാടനം ചെയ്യും പി.കെ.സുരേഷ് കുമാർ അധ്യക്ഷനാകും. .വി.ടി.കെ കണ്ടോത്ത് സ്വാഗതവും എം.കെ പ്രകാശൻ നന്ദിയും പറയും.11 മണിക്ക് പ്രതിനിധി സമ്മേളനം ജനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യും ടി.ജയരാജൻ അധ്യക്ഷനാകും.ഐ.ഡി.രഞ്ജിത് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.അജിത നമ്പ്യാർ, ടി.കെ.വേണു എന്നിവർ അഭിവാദ്യം ചെയ്യും.എം.ടി. അന്നൂർ സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറയും വൈകുന്നേരം 6.30ന് കലാസന്ധ്യയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ എം ടി അന്നൂർ, വി.ടി.കെ. കണ്ടോത്ത്, പി. ഉമാദേവി, ഗണേശൻ മാങ്ങാട്, കെ വി .മോഹനൻ, കെ.യു.പവിത്രൻ, ഫിലിപ്പ് രാജൻ, പി.വി.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!