July 14, 2025

ഒറ്റ നമ്പർ ലോട്ടറി യുവാവ് പിടിയിൽ

img_0299-1.jpg

എടക്കാട്. ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ യുവാവിനെ പോലീസ് പിടികൂടി. എടക്കാട് എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സി.ഷിജിലിനെ (39)യാണ് എസ്.ഐ.എൻ.ഡി ജേഷും സംഘവും പിടികൂടിയത്.ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് നടാൽ എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിനു സമീപം വെച്ചാണ് ഒറ്റ നമ്പർ ലോട്ടറി കച്ചവടത്തിനിടെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger