July 14, 2025

അബ്ദുറഷീദ് നിര്യാതനായി

img_0231-1.jpg

എടക്കാട്: മണപ്പുറം എം.ഐ എൽ.പി സ്കൂളിന് സമീപം ബീച്ച് റോഡിലെ പയോത്ത് (കക്കുന്നത്ത്) അബ്ദുറഷീദ് (63) നിര്യാതനായി. മുൻകാല കബഡി താരമാണ്. പരേതരായ കുഞ്ഞിപ്പക്കി, സൈനബ എന്നിവരുടെ മകനാണ്. ഭാര്യ: പള്ളൂർ ‘ഫാത്തിമ’ യിൽ സുലൈഖ. മക്കൾ: സജ്ജാദ്, ഫാത്തിമ, റബീഹ്, ഹസ് വ. മരുമകൾ: നിമ. സഹോദരങ്ങൾ: റഹീമ ആലപ്പുഴ, ബഷീർ, ഉസ്മാൻ, ജമീല, സമീറ, ആരിഫ, പരേതനായ മൂസ. മയ്യിത്ത് ഇപ്പോൾ പള്ളൂരിലെ വീട്ടിൽ. വൈകുന്നേരം 4 മണിക്ക് ശേഷം എടക്കാട് കൊണ്ടുവന്ന് 5.30 ന് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger