LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

കെ വി ബാലചന്ദ്രൻ നിര്യാതനായി

img_9257-1.jpg
Spread the love

ചിറക്കൽ: ചിറക്കൽ ഗണപതി മണ്ഡപത്തിന് സമീപം കെ വി ബാലചന്ദ്രൻ (68) നിര്യാതനായി.

നാറാത്ത് സ്വദേശികളായ പരേതരായ കുഞ്ഞിവീട്ടിൽ കെ കുഞ്ഞപ്പ മാസ്റ്റരുടെയും കെ വി കുംഭ അമ്മയുടെയും മകനാണ്.

ഭാര്യ :രജനി തുനോളി 

മക്കൾ : ചേതന, ആദിത്യൻ 

മരുമക്കൾ : റിതിൻ (മുണ്ടയാട്), വിസ്മയ (കൂത്തുപറമ്പ് )

സഹോദരങ്ങൾ: കെ വി നളിനി (റിട്ടഡ് അദ്ധ്യാപിക )കെ വി സോമശേഖരൻ(റിട്ടഡ് മിലിറ്ററി, കെ വി ബ്രദർസ് ബസ് ഓണർ) കെ വി നാരായണൻ (റിട്ടഡ് എം ഈ എസ്) കെ വി വിശ്വമോഹനൻ (മറൈൻ എക്സ്പോർട്ട് ബിസിനസ്‌, ചെന്നൈ) കെ വി പ്രേമൻ(റിട്ടഡ് ഗൾഫ്), പരേതനായ കെ വി ഉണ്ണികൃഷ്ണൻ(നാറത്തു).

  ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ 11.30 വരെ പുതിയതെരു മണ്ഡപത്തിന് സമീപമുള്ള മൂകാംബിക ഭവനിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!