LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

രാജീവ്ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

acdcab07-c51a-4dec-8890-f24f82c400d4-1.jpg
Spread the love

കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ അഡ്വ.ടി ഒ മോഹനൻ ,കെ പ്രമോദ് ,രാജീവൻ എളയാവൂർ,റിജിൽ മാക്കുറ്റി ,അമൃത രാമകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, മനോജ് കൂവേരി,ടി ജയകൃഷ്ണൻ ,ബിജു ഉമ്മർ, സി ടി ഗിരിജ ,കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്,കാട്ടാമ്പള്ളി രാമചന്ദ്രൻ , പി അനൂപ്,കല്ലിക്കോടൻ രാഗേഷ്,കെ ഉഷ കുമാരി തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!