LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 21, 2026

ദമ്പതികൾക്കു മർദ്ദനമേറ്റു

0
Screenshot

Screenshot

Spread the love

പയ്യന്നൂർ: രാത്രിയിൽവീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവാവിനെ മർദ്ദിക്കുകയും തടയാനെത്തിയ ഭാര്യയെയും മർദ്ദിച്ചു. കുഞ്ഞിമംഗലം മല്ലിയോട്ടെ കെ.പ്രജിത്ത് (47) ഭാര്യ ഗ്രീഷ്‌മ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. പരിക്കേറ്റ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൽ പരാതി നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!