LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 24, 2026

അപകട മരണം ലോറി ഡ്രൈവർ റിമാൻ്റിൽ

0
Screenshot

Screenshot

Spread the love

പഴയങ്ങാടി: പ്രഭാത സവാരിക്കിടെ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ചെങ്കൽ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്ത് റിമാൻ്റ് ചെയ്തു. മാതമംഗലത്ത്
ചെങ്കല്ല് കടത്താനെത്തിയ മിനി ലോറിഡ്രൈവർ മലപ്പുറം വാളക്കുളം കോഴിച്ചെനസ്വദേശി കെ. പ്രവീണിനെ (35) യാണ് പഴയങ്ങാടി എസ്. ഐ. കെ.ടി.വി. രാജേഷ് അറസ്റ്റു ചെയ്ത് കോടതിറിമാൻ്റു ചെയ്തത്.
മാതമംഗലം ഭാഗത്ത്ചെങ്കൽ കയറ്റാൻ എത്തിയ കെ.എൽ. 65.വി. 0253നമ്പർ മിനി ലോറിയാണ് അപകടം വരുത്തിയത്. സംഭവത്തിന് ശേഷം ലോറി ഓടിച്ചു പോകുകയായിരുന്നു .ചെങ്കല്ല് കയറ്റിയ ശേഷം വീണ്ടും യാത്ര തുടർന്ന ലോറിയെപിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിക്ക് പിറകിൽ വെച്ചാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി .വിനോദ് കുമാറും സംഘവും പിടികൂടിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!