LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 15, 2026

ടാങ്കർ ലോറി പിടിയിൽ

0
IMG_20260922_134916
Spread the love

എടക്കാട് : മലിനജലം പൊതു സ്ഥലത്ത്ഒഴുക്കാനെത്തിയ ടാങ്കർ ലോറി പോലീസ് പിടികൂടി. എടക്കാട് ഊർപ്പഴശ്ശിക്കാവ് അണ്ടർപാസ്സിന് സമീപം വെച്ചാണ് കെ എൽ 14 .കെ.2752 നമ്പർ ടാങ്കർ ലോറി എസ്. ഐ. കെ. നിഷാദും സംഘവും പിടികൂടിയത്. ടാങ്കർലോറി കസ്റ്റഡിയിലെടുത്ത പോലീസ് കണ്ണൂർ നീർച്ചാൽ ശാന്തി മൈതാനത്തിനു സമീപത്തെ സി.എച്ച്. മുഹമ്മദ് മുഹ്സിനെ (24) തിരെ കേസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!