അടുവാപ്പുറത്തെ കല്യാട്ട് പുത്തൻവീട്ടിൽ (ഒറ്റത്തെങ്ങ് )രമാവതി നിര്യാതയായി.

അടുവാപ്പുറത്തെ കല്യാട്ട് പുത്തൻവീട്ടിൽ (ഒറ്റത്തെങ്ങ് )രമാവതി (90) നിര്യാതയായി.
ഭർത്താവ് പരേതനായ കൃഷ്ണൻ എം വി(പയ്യന്നൂർ )
മക്കൾ ലത,
മധുസൂദനൻ (ഡൽഹി ), ഉണ്ണികൃഷ്ണൻ, (കൽഹാര ഫാഷൻ കണിയാർ വയൽ)
മരുമക്കൾ :സജിത, വ്യോമ (മട്ടന്നൂർ )
സഹോദരങ്ങൾ : പരേതരായ കുഞ്ഞപ്പ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, തമ്പാൻ നമ്പ്യാർ, രോഹിണി(കല്യാട് ), ഓമന(പടിയൂർ )
ഉച്ചക്ക് 12 മണി മുതൽ അടുവാപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 2മണിക്ക് മലപ്പട്ടം ശാന്തി കവാടത്തിൽ സംസ്കാരം.







