LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 3, 2026

പയ്യന്നൂർ സൗഹൃദ വേദിയുടെ ‘രജതസൗഹൃദം’ ഇരുപത്തഞ്ചാം വാർഷികാഘോഷം ദുബായിൽ; നവംബർ 29-ന് വിപുലമായ പരിപാടികൾ

0
f0db83bb-5b81-4a92-ad11-f6d41f3c5a78
Spread the love

ദുബായ്: പയ്യന്നൂർ സൗഹൃദ വേദിയുടെ പ്രഥമ ഘടകമായ ദുബായ് ഷാർജ വടക്കൻ എമിറേറ്റ്സ് ചാപ്റ്ററിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷമായ ‘രജതസൗഹൃദം’ 2026 നവംബർ 29-ന് ദുബായിലെ ഹാംപ്‌റ്റൻ ഹൈറ്റ്സ് ഇന്റർനാഷണൽ സ്‌‌കൂളിൽ വെച്ച് നടക്കും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.

പ്രശസ്ത സിനിമാ പിന്നണി ഗായകരായ വിവേകാനന്ദൻ, അരവിന്ദ് നായർ, അഖില ആനന്ദ് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കൂടാതെ ഫിറോസ് കരിവെള്ളൂർ അവതരിപ്പിക്കുന്ന മാജിക് മെന്റലിസം ഷോ, സീക്ക് മേളം ടീം ഒരുക്കുന്ന ചെണ്ടമേളം എന്നിവയും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ, റീൽസ് കോമ്പറ്റീഷൻ, പായസ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!