LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 16, 2026

അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി

0
img_9431
Spread the love


ഇരിട്ടി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് കീഴൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടന്നു. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി, തമ്പാൻ നമ്പീശൻ എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ ഭുവനദാസൻ വാഴുന്നവർ, കെ.ഇ. നാരായണൻ, ഇ.ജി. ശശിധരൻ, ജി. ശശിധരൻ നായർ, കെ.ഇ. കമലകുമാരി ടീച്ചർ, പത്മാക്ഷി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!