LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 14, 2026

പാലോറാൻ സരോജിനി നിര്യാതയായി.

img_7568-1.jpg
Spread the love

കതിരൂർ : പുല്യോട് സി.എച്ച്.നഗറിലെ പാലോറാൻസരോജിനി (73വയസ്സ്) നിര്യാതയായി. കതിരൂർഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.ഐ.എം മുൻ തലശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായിരുന്ന കാരായി ബാലൻ്റ ഭാര്യയാണ്.മക്കൾ പി. അജിത്ത് ( സി.പി.ഐ.എം കതിരൂർ ലോക്കൽ സെക്രട്ടറി), പി. ജീജ, ജിജേഷ്.പി (കണ്ണൂർ പോളിടെക്‌നിക്ക് ജീവനക്കാരൻ ),മരുമക്കൾ ആനന്ദ് (കുവൈറ്റ്) ഷിബിന (കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി) സ്വപ്ന, (ലക്ചർ ബ്രണ്ണൻ കോളേജ്) സഹോദരങ്ങൾ വത്സൻ, ശശിന്ദ്രൻ , കൗസു, സതി, ദാസൻ പരേതരായ അച്ചുതൻ, ബാലൻ, നാരായണി, കുമാരൻ
സംസ്കാരം ഇന്ന് 17.5.25 ന് ശനിയാഴ്ച വൈകു.4 മണിക്ക് കുണ്ടുചിറ വാതകശ്മശാനത്തിൽനടക്കും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!