നിര്യാതനായി

.
കരിവെള്ളൂർ: കരിവെള്ളൂർ തെരുവിലെ ആലയിൽ വീട്ടിൽ ബാലൻ ( 82 )അന്തരിച്ചു.
ദീർഘകാലം കരിവെള്ളൂർ ബസാറിൽ എ.വി. സ്റ്റോർസ്, മായ ബേക്കറി എന്നീ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നു.
ഭാര്യ :ടി.കെ. സരോജിനി.
മക്കൾ :ബിന്ദു, സിന്ധു
മായ (കെ.എസ്.ഇ.ബി. കാസറകോഡ്)
മരുമക്കൾ: പുഷ്പരാജൻ മുംബൈ, രാജീവൻ പൂനെ,
പി.വി.സതീശൻ റ്രിട്ട. എസ്.ഐ., കൗൺസിലർനീലേശ്വരം നഗരസഭ)
സഹോദരങ്ങൾ: എ.വി. പത്മനാഭൻ (റിട്ട. വ്യവസായ വകുപ്പ്), ലക്ഷ്മി റിട്ട .സെക്രട്ടറി ശശി വീവേഴ്സ് സൊസൈറ്റി),
പരേതരായ നാരായണൻ, കണ്ണൻ, കുഞ്ഞിരാമൻ.







