September 17, 2025

ജയരാജ് ഗോവിന്ദൻ അന്തരിച്ചു.

img_7556-1.jpg

ചാലോട്: കാഞ്ഞിരോട് ശ്രേയസ് നിവാസിൽ കൊളപ്രത്ത് ജയരാജ് ഗോവിന്ദൻ (രാജു-66) അന്തരിച്ചു.

ഭാര്യ: സംഗീത (ദുബായ്). മക്കൾ: സഞ്ജയ് (കാനഡ), സ്മിത (ദുബായ്). സഹോദരങ്ങൾ: സോംനാഥ് (മുംബൈ), മോഹൻ ദാസ്, പരേതയായ ശൈലജ. സഞ്ചയനം ഞായറാഴ്ച.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger