LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 7, 2026

അഴീക്കോട് ഐ.എൻ.ടി.യു.സി നേതാവ് ഒറ്റതൈക്കൽ ഹംസ നിര്യാതനായി

0
01d306c5-0e07-46b4-a0ce-8a7fde342fe2
Spread the love

അഴീക്കോട്: ബീച്ച് റോഡ് നമ്പുരിമഠം പള്ളിക്ക് സമീപം താമസിക്കുന്ന ഒറ്റതൈക്കൽ പരേതനായ മുഹമ്മദ് ഉണ്ണിയുടെ മകൻ ഹംസ നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി (INTUC) നേതാവുമായിരുന്നു അദ്ദേഹം. ഖബറടക്കം ഇന്ന് (സെപ്റ്റംബർ 7) വൈകുന്നേരം 5 മണിക്ക് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!