നിടുകുളം ലിൻഷ നിവാസിൽ കെ.സി. കൃഷ്ണൻ റിട്ട: ഹോണററി ക്യാപ്റ്റൻ നിര്യാതനായി

നിടുകുളം ലിൻഷ നിവാസിൽ കെ.സി. കൃഷ്ണൻ (85)റിട്ട: ഹോണററി ക്യാപ്റ്റൻ നിര്യാതനായി
ഭാര്യ : സി.എച്ച.വിമല
മകൾ : ലിൻഷ
മരുമകൻ: പ്രജിത്ത് കുറ്റ്യാട്ടൂർ
സഹോദരങ്ങൾ
കെ.സി. ഗോവിന്ദൻ (വൈസ്. പ്രസിഡണ്ട് പട്ടാനൂർ സർവീസ് സഹകരണ ബേങ്ക്)
കെ. സി. ഗോപാലൻ (റിട്ട: വാട്ടർ അതോറിറ്റി )
കെ.സി പത്മ നാഭൻറ്രിട്ട : വിദ്യാഭ്യാസ വകുപ്പ്) കെ.സി.ജാനകി ന്രരിക്കോട്)
പരേതരായ കെ. സി. രാഘവൻ,
കെ.സി. കാർത്യായനി
സംസ്കാരം : 07-09-2026 രാവിലെ 10 മണി കൂടാളി പഞ്ചായത്ത് പൊതുശ്മശാനം നാലു പെരിയ






