LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 3, 2026

ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ച ചെക്കിക്കുളം പള്ളിപ്പറമ്പ് സ്വദേശി ജബ്ബാറിന്റെ കബറടക്കം നാളെ

0
00093145-1a08-4a63-93cc-0ad26dbe402e
Spread the love

ചെക്കിക്കുളം: ഇന്നലെ ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ച ചെക്കിക്കുളം പള്ളിപ്പറമ്പ് സ്വദേശി
തൈലവളപ്പിലെ വി.കെ അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് നാട്ടിലെത്തിക്കും. കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരാഴ്ചയായി ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

20 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. മാവിലാക്കോട്ടെ ഇബ്രാഹിം – നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: ജസീല (പള്ളിയത്ത്). മകൾ: ജസ ഫാത്തിമ. സഹോദരങ്ങൾ: ആയിഷത്ത്, സീനത്ത്, സമീറ, റഷീദ്. മയ്യത്ത് പൊതു ദർശനവും നിസ്കാരവും നാളെ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പള്ളിപറമ്പ് തൈല വളപ്പ് ജുമാ മസ്ജിദിൽ. ശേഷം കബറടക്കം പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!