LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 29, 2026

യുവാവിനെ മർദ്ദിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

0
IMG-20260822-WA0062
Spread the love

പയ്യന്നൂർ: നിർത്തിയിട്ട ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ മർദ്ദിച്ച നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. രാമന്തളി വടക്കുമ്പാട്ടെ നൂർ പാലസിൽ ഇർഫാൻ അലി (19) യെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.
രാമന്തളി വടക്കുമ്പാട്ടെ ഷാമഹലിലെ മുഹമ്മദ് ഷെഹസാദിൻ്റെ (18) പരാതിയിലായിരുന്നു കേസ്. രാമന്തളിയിലെ അസ്‌കർ, സജാദ് , ഇർഫാൻ, റൈഫു എന്നിവർ ചേർന്ന് പരാതിക്കാരനെ 27 ന്
രാത്രി 9.20 മണിക്ക് നബിദിന പരിപാടി കാണുന്നതിനായി പോയ സമയം
വടക്കുമ്പാട് കൊവ്വലിൽ വെച്ചാണ് മർദ്ദിച്ചത്. സംഭവദിവസം രാത്രി 7.45 മണിയോടെ പരാതിക്കാരൻ രാമന്തളി കണ്ണങ്ങാട്ടിനു സമീപംനിർത്തിയിട്ട ബൈക്കിൽ നാലാം പ്രതിയുടെ ബൈക്ക് തട്ടിയതിലുള്ള വാക്തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!