LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 21, 2026

തളിപ്പറമ്പ് നഗരസഭയിൽ നടന്നത് ഇടത്-വലത് നാടകം: ബി.ജെ.പി

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ് നഗര സഭയിൽ നടന്നത് ഇടത് വലത് നാടകമെന്ന് ബി.ജെ.പി. തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.

സി.പി.എം. ഉന്നയിക്കാതെ തന്നെ അവർ നൽകിയ പ്രമേയ ത്തെക്കുറിച്ച് സം സാരിച്ച ഭരണപക്ഷവും നഗരസഭയിൽ നാടകം കളിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാർ നാമമാത്രതുകയാണ് അവസാനനിമിഷം നഗര സഭക്ക് അനുവദിച്ചത്. അനുവദിച്ച തുക ഈ സർക്കാർ വെട്ടിച്ചുരുക്കി. അതുവഴി സംസ്ഥാനസർക്കാരിന്റെ വിഹിതം കുറഞ്ഞു. ഭരണകക്ഷി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിട്ടുള്ള ഇടതുപക്ഷ കൗൺസിലർ ഇറങ്ങി പ്പോയിരുന്നു. അദ്ദേഹത്തെ ആ നിലയിൽ എത്തിച്ച യുഡിഎഫ്. ഇതിന് മറുപടി പറയേണ്ടിയിരിക്കുന്നുവെന്നും കമ്മിറ്റി ആരോപി ച്ചു യോഗത്തിൽ കെ. മനോജ് അധ്യക്ഷനായി. ഷൈമ പ്രദിപൻ, അശോക് കുമാർ അഞ്ചാമര, പി.വി. സുരേഷ് എന്നിവർ സംസാ രിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!