കണ്ണൂർ മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. ആന്തരികാവയവങ്ങൾക്കുണ്ടായ പരുക്കാണ് കാരണം
സ്ഥലം ഉടമയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കും
ഇന്ന് പുലർച്ചെ 4 മണിക്കാണ് പുലി കെണിയിൽ കുടുങ്ങിയത്
കെണിവച്ചയാളെ കണ്ടെത്തി പ്രതി ചേർക്കും
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.