LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 14, 2026

വിദ്യാർത്ഥിനിയെ മർദ്ദിച്ച 15 സീനിയർ വിദ്യാർത്ഥിനി കൾക്കെതിരെ കേസ്

0
IMG-20260731-WA0058
Spread the love

കണ്ണൂർ: വിദ്യാർത്ഥിനിയെ മർദ്ദിച്ച 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തോട്ടട ഹയർ സെക്കൻ്ററി സ്‌കൂൾ വിദ്യാർത്ഥിനി കോ യ്യോട് പൂക്കൻ മാവ് സ്വദേശിനിയുടെ പരാതിയിലാണ് സ്‌കൂളിലെ 15 പ്ലസ് ടുവിദ്യാർത്ഥിനികൾക്കെതിരെ എടക്കാട് പോലീസ്കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരിയെ കാല് കൊണ്ട് തള്ളിയിടുകയും കൈ കൊണ്ട് ഇടിക്കുകയും മുഖത്ത് മാന്തുകയും ചെയ്ത് പരിക്കേൽപ്പിച്ചത് .തുടർന്ന് പോലീസിൽ പരാതി നൽകി.
കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!