LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 11, 2026

ഡി എം ഒ ഓഫീസ് ഉപരോധം എട്ടു പേർക്കെതിരെ കേസ്

0
🔗9️⃣3️⃣ കണ്ണൂർ വാർത്തകൾ ഓൺലൈൻ 20260728_145457
Spread the love

കണ്ണൂർ:ഡി എം ഒ ഓഫീസ് ഉപരോധിച്ച എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഉരുവച്ചാലിലെ വൈഷ്‌ണവ് മഹേന്ദ്രൻ , ചിറക്കലിലെസി. പ്രതീഷ്, ധർമ്മടംപാലയാട് സ്വദേശി പി.കെ. ബിനിൽ , തോട്ടടയിലെ നിഖിൽ മോഹൻ, എളയാവൂർ സൗത്തിലെ ധനേഷ് മോഹൻ, വാരത്തെ പി.വി. വിനീത്, പാനുണ്ടയിലെ കെ. നിവേദ് , ചിറക്കലിലെ പി. അഖിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!