LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 4, 2026

കെ. കുഞ്ഞി കണ്ണൻ നിര്യാതനായി

0
e921fc0e-ce82-4572-9551-6311bf69f3d8
Spread the love

ഏച്ചൂർ : ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയ്ക്ക് സമീപം ചിത്രയിൽ താമസിക്കുന്ന കെ. കുഞ്ഞി കണ്ണൻ(83) നിര്യാതനായി. വൈദ്യതി വകുപ്പിലെ റിട്ട: അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയറും ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ മുൻ പ്രസിഡൻ്റുമായിരുന്നു.പരേതരായ കോമത്ത് കൃഷ്ണൻ മാസ്റ്റരുടെയും കക്കറക്കൽ രോ ഹിണിയുടെയും മകനാണ്.ഭാര്യ:ഒ വി.രമാവതി
മക്കൾ : സ്മിത, രമ്യ (അദ്ധ്യാപിക, മംഗലാപുരം) , ഒ.വി ശ്രീരഞ്ച് (എഞ്ചിനിയർ, ഒഡീഷ )
മരുമക്കൾ: മുകേഷ് (
താഴെചൊവ്വ) രാഗേഷ് (കൊങ്കൺ റെയിൽവേ, മംഗലാപുരം) ,
ഡോ :രവിന പി പി (ലക്ചറർ,
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ).
സഹോദരങ്ങൾ: കെ ശ്യാമള (റിട്ട: ടീച്ചർ, കോർജാൻ യു പി സ്‌കൂൾ), കെ ബാലകൃഷ്ണൻ (റിട്ട: ഓവർസിയർ, ജലവിഭവ വകുപ്പ്), കെ ഭാരതി (തലവിൽ ) . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലത്ത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!