LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 3, 2026

ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചു

0
🔗9️⃣3️⃣ കണ്ണൂർ വാർത്തകൾ ഓൺലൈൻ 20260728_145457
Spread the love

പയ്യന്നൂർ:പയ്യന്നൂരിലെ ബിവറേജ് കോർപ്പറേഷൻ്റെ ഔട്ട്ലെറ്റിൽ വില്പനക്കായി സൂക്ഷിച്ച 3140 രൂപവില വരുന്ന വിദേശ മദ്യം മോഷ്ടിച്ചു കൊണ്ടുപോയതായ പരാതിയിൽ പയ്യന്നൂർപോലീസ് കേസെടുത്തു. ബെവ്കോഷോപ്പ് ഇൻ ചാർജ്ജ് കണ്ണൂർ പള്ളിക്കുന്നിലെ പി.കെ.നവീൻ്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 12 നു വൈകുന്നേരം 4.20 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റോക്കിൽ കുറവുവന്നതിനെ തുടർന്ന് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!