മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

Screenshot
മരം മുറിക്കുന്നതിനിടയിൽ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിയുടെ മുകളിലേക്ക് മരം വീഴുക്രയായിരുന്നു
കണ്ണൂർ ചെറുപുഴ കാക്കയഞ്ചാൽ സെന്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഫയാസിനാണ് പരിക്കേറ്റത്
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
പരിക്കേറ്റ ഫയാസിനെ ഉടൻ തന്നെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.







