LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 10, 2026

ജ്വല്ലറിയിൽവ്യാജ സ്വർണ്ണം വിൽക്കാൻ ശ്രമം രണ്ടു പേർ അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

ചക്കരക്കൽ : ജ്വല്ലറിയിൽ വ്യാജ സ്വർണ്ണം വിൽക്കാൻ ശ്രമിച്ചരണ്ടു പേർ അറസ്റ്റിൽ . മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശികളായ ആഷിയാനിൽ പുതിയ പുരയിൽ അബ്ദുൾ റസാഖ് (42), പുതിയ പുരയിൽമുഹമ്മദ് റൈഹാൻ (32) എന്നിവരെയാണ് ഇൻസ്പെക്ടർകെ. എ. ഫക്രുദ്ദീൻ
അറസ്റ്റു ചെയ്തത്.
ചക്കരക്കല്ലിലെ അപർണ്ണ ജ്വല്ലറി ഉടമകൂടാളി തലമുണ്ടയിലെ ഡിവൈൻവില്ലയിൽ കെ. മഹേഷിൻ്റെ പരാതിയിലാണ്ചക്കരക്കൽ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ 13. 160 ഗ്രാം 916 ബി ഐ എസ് മാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ എന്ന വ്യാജേന പ്രതികൾവിൽക്കാൻ ശ്രമിക്കവേ പരിശോധനയിലാണ് വ്യാജ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!