യുവാവിനെഫോണിൽ വിളിച്ചുവധഭീഷണി കേസെടുത്തു

മട്ടന്നൂർ : ഫോണിൽ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കുളത്തൂർ പി. ആർ. എൻ. എസ്. എസ്. കോളേജിന് സമീപം താമസിക്കുന്നഫർസീൻ മജീദിൻ്റെ പരാതി യിലാണ് കേസെടുത്തത്. 97 1521976 682,97 1566468 192 എന്നീ മൊബൈൽ നമ്പറുകളിൽ നിന്നാണ് വധ ഭീഷണി ഫോൺ വന്നത് ഈ മാസം ഒന്നിന് 3.20 മണിക്കും രാത്രി 9.52 മണിക്കുമിടയിൽ പരാതിക്കാരൻ വെള്ളിയാംപറമ്പ് കൊളത്തൂരിലെ വീട്ടിലുള്ളപ്പോഴാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






