LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 4, 2026

വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷണം പോയി

0
Screenshot

Screenshot

Spread the love

എടക്കാട് : വർക്ക്ഷോപ്പിൽ അറ്റകുറ്റപണിക്കായി സൂക്ഷിച്ച ബൈക്ക് മോഷണം പോയതായപരാതിയിൽ എടക്കാട്പോലീസ് കേസെടുത്തു. ടൂവിലർവർക്ക്ഷോപ്പ് ഉടമ എടക്കാട് ഉസ്സൻ മുക്കിലെ എം. മുഹമ്മദ് സഹദിൻ്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരൻ്റെ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത് പ്രവർത്തിക്കുന്ന ടൂവിലർ വർക്ക്ഷോപ്പിൽ റിപ്പയറിംഗിനായി കൊണ്ടുവന്നനടാൽ നാറാണത്തു പാലം സ്വദേശി ഷസിനാസിൽ മുഹമ്മദ് സഹലിൻ്റെ കെ.എൽ. 76. സി.8277 നമ്പർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ മാസം 27 നു രാത്രി 11.30 മണിക്കും 29 നു രാവിലെ 9 മണിക്കുമിടയിലാണ് മോഷണം പോയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!