LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 2, 2026

മേക്കപ്പ് ആർട്ടിസ്റ്റ് കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു

0
d8266ad9-59bf-4616-8244-8ac671f280f6
Spread the love

കണ്ണൂർ: സംസ്ഥാനത്തെ ചമയ കലാകാരന്മാരുടെകൂട്ടായ്മയായ മേക്കപ്പ് ആർട്ടിസ്റ്റ് കമ്യൂണിറ്റി (മാക്)യുടെ കണ്ണൂർ ജില്ലാ കൺവെൻഷൻ കണ്ണൂർ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ വെച്ച് നടന്നു.
സംസ്ഥാന പ്രസിഡണ്ട് രാജേഷ് ക്രിസ്റ്റൽ ഉദ്ഘാടനം ചെയ്തു. അശോകൻ ചിലങ്ക അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോ : സിക്രട്ടരി സുബി വടകര, വരദ നാരായണൻ,വിജയൻ ചെറുവത്തൂർ, എന്നിവർ സംസാരിച്ചു. പ്രവിഷ് മാഹി നന്ദി പറഞ്ഞു.
ഭാരവാഹികളായി അശോകൻ ചിലങ്ക (പ്രസിഡണ്ട്) വിനോദ് പാനൂർ (സെക്രട്ടി), പ്രവീഷ് മാഹി (ട്രഷറർ)
ശശികുമാർ. എം , രാധ. ഇ (വൈസ് പ്രസിഡണ്ട് മാർ) രാജുപരിയാരം,ലജിന, തലശ്ശേരി (ജോ :സിക്രട്ടറിമാർ ) ,
ഉത്തമൻ പാപ്പിനിശ്ശേരി ( രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!