റിട്ട. അധ്യാപിക ടി. ഗീത നിര്യാതയായി

Screenshot
കൂവോട്: മോറാഴ സൗത്ത് എൽ.പി. സ്കൂൾ റിട്ട. അധ്യാപിക ടി. ഗീത (66) അന്തരിച്ചു. കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപമാണ് താമസം.
കുടുംബവിവരങ്ങൾ:
റിട്ട. ഹെഡ്മാസ്റ്ററും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ മേഖലാ സെക്രട്ടറിയുമായ എൻ. വേണുഗോപാലനാണ് ഭർത്താവ്.
മക്കൾ: അഞ്ജലി ടി. (അധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), അശ്വതി (എം.ഐ.ടി. മണിപ്പാൽ).
മരുമക്കൾ: ശ്രീജിത്ത് പി. (സി.ഇ.ഒ, ഏകത്ര ഏക്സ്പീരിയൻസസ്, കോഴിക്കോട്), രാം പ്രസാദ് എ.ടി. (സീനിയർ മാനേജർ, ആസ്പിൻവാൾ, മംഗലാപുരം).
സംസ്കാരം:
സംസ്കാരം ഇന്ന് (30.06.2026) വൈകീട്ട് 3 മണിക്ക് കൂവോട് പൊതു ശ്മശാനത്തിൽ നടക്കും.







