LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 24, 2026

റിട്ട. പ്രൊഫസറുടെ വീട്ടിൽ നിന്നും27 ലക്ഷത്തിൻ്റെ സ്വർണ്ണം കവർന്നു

0
Screenshot

Screenshot

Spread the love

മേൽപ്പറമ്പ് : റിട്ട. പ്രൊഫസറുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 27 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയി. പരാതിയിൽ പോലീസ് കേസെടുത്തു. ചെമ്മനാട് കൊവ്വൽ കടവത്ത് കുടുംബസമേതം താമസിക്കുന്ന റിട്ട. പ്രൊഫസർ കെ. മുഹമ്മദ് കുഞ്ഞിയുടെ (73) വീട്ടിലാണ് മോഷണം നടന്നത്. 2025 ജനുവരി മാസത്തിനും 2026 മെയ് 7 നുമിടയിലുള്ള ദിവസങ്ങളിൽ മൂന്നുതവണകളായി കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ച 23.5 പവൻ ആഭരണങ്ങൾ മോഷണം പോയി. തുടർന്ന് പോലീസിൽ പരാതി നൽകി. വീട്ടിൽ ഇലക്ട്രിക്കൽ, പ്ലംബ്ലിങ്ങ് ജോലിക്കുവന്നിരുന്ന എ. അബ്ദുൾ സലാം എന്നയാളെ സംശയിക്കുന്നുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!