LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 24, 2026

ഓപ്പറേഷൻ തൂഫാൻ : പാൻമസാല നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് 15000 പാക്കറ്റ് പാൻമസാലയും പാക്കിംഗ് സാമഗ്രികളുമായി രണ്ടു പേർ പിടിയിൽ

0
Screenshot

Screenshot

Spread the love

മേൽപ്പറമ്പ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി രഹസ്യ വിവരത്തെ തുടർന്ന്പോലീസ് പാൻമസാല നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 15000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പാക്കിംഗ് സാമഗ്രികളുമായി രണ്ടു പേരെ പിടികൂടി. കുഡ്ലുരാംദാസ് നഗർ ചൂരിയിലെ സി.എം ജാഫർ ഷെരീഫ് (34), നീർച്ചാൽ സ്വദേശി ഗോളിയടുക്ക ഹൗസിൽ മൊഹമ്മദ് ഹാരിഷ് (28) എന്നിവരെയാണ് എസ്.ഐ ടി. അഖിലും സംഘവും അറസ്റ്റു ചെയ്തത് ഇന്നലെ വൈകുന്നേരം 5.45 മണിക്ക് മൈലാട്ടിയിലെനിരോധിത പുകയില ഉല്പന്ന നിർമ്മാണരഹസ്യ കേന്ദ്രത്തിൽ പോലീസ്നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത് 15000 പാൻമസാല പാക്കറ്റുകളും നിർമ്മിക്കാനും പ്രയോഗിക്കുന്ന പുകയിലയും പാക്കറ്റുകളും പാക്കിംങ്ങ് മെഷീനുകളും പിടികൂടി കസ്റ്റഡിയിലെടുത്തു. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!