പയ്യന്നൂർ അന്നൂർ സ്വദേശി പി.പി. ശ്രീധരൻ ഗുരുസ്വാമി അന്തരിച്ചു

പയ്യന്നൂർ: അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന പി.പി. ശ്രീധരൻ ഗുരുസ്വാമി (89) നിര്യാതനായി.
കുടുംബാംഗങ്ങൾ:
ഭാര്യ: വി.കെ. ജാനകി.
മക്കൾ: സജിനി, സജിത്ത് (പി.പി. സ്റ്റോർ, അന്നൂർ), സജിനേഷ് (ശീപത്മം ബിൽഡേഴ്സ്).
മരുമക്കൾ: രാമചന്ദ്രൻ (കുന്നരു), ശ്രീപ്രിയ (പെരിയ), നയന (എടാട്ടുമ്മൽ, തൃക്കരിപ്പൂർ).







