LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 1, 2026

പയ്യന്നൂര്‍ ഉപജില്ലാ പ്രവേശനോത്സവം എം എൽ എ ഉദ്ഘാടനം ചെയ്തു.

0
afd286d5-feca-4b44-89ce-f5013d7737b3
Spread the love

പയ്യന്നൂര്‍: പയ്യന്നൂർ ഉപജില്ല കലോത്സവം
തായിനേരി എസ്എബിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പയ്യന്നൂര്‍ എംഎല്‍എ വി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ പൂച്ചെണ്ടുകൾ നൽകിയാണ് എം എൽ എ സ്വീകരിച്ചത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എസ്.എം. സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സി.വൈശാഖ്, എം.എസ്.ഫര്‍സാന, എ .ഇ.ഒ .കെ.കെ.പി. സംഗീത, ബിപിസി എം.വി. വിനോദ് കുമാര്‍, ഡയറ്റ് ഫാക്കല്‍ട്ടി കെ. രാകേഷ്, സ്‌കൂള്‍ മാനേജര്‍ എം.പി. അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നാടക-നാടന്‍പാട്ട് കലാകാരനും അധ്യാപകനുമായ ജിത്തു കൊടക്കാട് അവതരിപ്പിച്ച ഉല്ലാസ പൂങ്കാറ്റ് കുട്ടികള്‍ക്കായുള്ള പരിപാടിയും അവതരിപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!