LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 17, 2026

നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരണപെട്ടു

0
79d11321-bfdb-4902-a506-5a37660f7f0e
Spread the love

എടക്കാട് : നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്കയായ സ്ത്രീ മരണമടഞ്ഞു.
കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം
പനച്ചിക്കുണ്ട് ശ്രീലതയാണ് (60) ട്രെയിൻ തട്ടി മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ 10.10 ന് കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ ഗേറ്റ് കടക്കുന്നതിനിടെയാണ് മംഗലാപുരത്ത്‌ നിന്ന് ഏറണാകുളം പോവുന്ന ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ്. അവിവിവാഹിതയാണ്.സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം, മസ്ക്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ,മസ്ക്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട് ), രജനി (കൊശോർ മൂല), ഷീല(എടക്കാട്).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!