LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 14, 2026

ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

0
IMG-20260414-WA0025
Spread the love



കണ്ണൂർ: ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്കുമാറിൻ്റെ സ്മരണാർത്ഥം അവാക് ജില്ലാകമ്മിറ്റി ഗാനശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തുന്നു. ശാസ്ത്രീയസംഗീതം, ലളിത സംഗീതം, ചലച്ചിത്രഗാനം എന്നീ സംഗീതമേഖലയിൽ പ്രതിഭ തെളിയിച്ചവർക്ക്  അപേക്ഷിക്കാം. ഉപഹാരവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ബിന്ദു സജിത്കുമാറിൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24 ന് കണ്ണൂരിൽ  നടക്കുന്ന അനുസ്മരണ ചടങ്ങിൽവെച്ച് അവാർഡ്ജേതാവിന് പുരസ്കാരം നൽകും. ഫോട്ടോയും ബയോഡാറ്റയും അടങ്ങുന്ന അപേക്ഷകൾ ഏപ്രിൽ 17നകം വാട്സ്ആപ്പിൽ അയച്ചു തരുക
ഫോൺ: 9846324901, 9142596706

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!