നാരായണൻ പി സി അന്തരിച്ചു

കണ്ണൂർ:
അഴിക്കോട് കച്ചേരിപ്പാറക്ക് സമീപം പാലയാടൻ ഹൗസിൽ പാലയാടൻ നാരായണൻ PC (82) അന്തരിച്ചു . പൂതപ്പാറ വിനായക പൂജസ്റ്റോർ നടത്തിവരികയായിരുന്നു. ഭാര്യ ചിങ്ങൻ ശ്രീമതി
മക്കൾ: പ്രമോദ് ഗൾഫ്, പ്രശാന്ത് ഗൾഫ് , രഞ്ചിനി വേങ്ങാട്
മരുമക്കൾ: സിന്ധു, സജീവൻ വേങ്ങാട്, പരേതയായ സുധ
സഹോദരങ്ങൾ: പാലയാടൻ വിജയൻ, രവീന്ദ്രൻ.പി. സരസ്വതി, രാധ, ഗണേശൻ, അശോകൻ, ശൈലജ, ഓമന, ശിവദാസൻ
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അഴീക്കോട് തെരു സമുദായ ശ്മശാനത്തിൽ






