LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 10, 2026

സമൂഹമാധ്യമത്തിൽപ്രധാന മന്ത്രിയെ അപമാനിച്ച സംഭവം സൈബർ സെൽ അന്വേഷണം

0
Screenshot

Screenshot

Spread the love

പയ്യന്നൂര്‍: വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച സംഭവത്തിൽപയ്യന്നൂര്‍ പോലീസിൽ പരാതി നല്‍കി. ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണനാണ് പയ്യന്നൂർ പോലീസിൽ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. കരിവെള്ളൂർകുണിയന്‍ കേന്ദ്രീകരിച്ച് 353 പേരുള്ള നോസ്റ്റാള്‍ജിയ എന്ന വാട്സാപ് ഗ്രൂപ്പിലെ +971586747445 എന്ന നമ്പറില്‍നിന്നാണ് അപകീർത്തികരമായ പ്രചാരണം നടത്തിയത്. രാഷ്ട്ര വിരുദ്ധ പോസ്റ്റിട്ട വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്പരാതി. വാട്സാപ്പ്ഗ്രൂപ്പിന്റെ അഡ്മിന്‍മാരുടെ ഫോണ്‍ നമ്പറുകളുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനായി പയ്യന്നൂര്‍ പോലീസ് പരാതി റൂറല്‍ ജില്ലാ സൈബര്‍ ക്രൈം സ്റ്റേഷന് പരാതി കൈമാറിയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!