പ്രശാന്തൻ നിര്യാതനായി

കണ്ണൂർ : അതിരകം പരേതരായ കിപ്പള്ളിദാസൻ്റെയും ലക്ഷ്മിയുടെയും മകൻ പ്രശാന്തൻ(59) നിര്യാതനായി.
ഭാര്യ നിജന മക്കൾ അഭിഷേക്( സാദ്യ), അനശ്വര,മരുമകൻ റിനോയ്( കുത്തു പറമ്പ്) സഹോദരങ്ങൾ പ്രേമ, പ്രസീത, പ്രകാശിനി, പരേതനായ പ്രീദീശൻ .
ശവസംസ്കാരം 14/02/2026 ന് ശനിയാഴ്ച്ച 12.30 മണിക്ക് പയ്യാമ്പലത്ത്










