LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

രാമന്തളിയിലെ എസ്. ഹുസൈനാർ അന്തരിച്ചു

img_1719-1.jpg
Spread the love

പയ്യന്നൂർ : രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ സിദ്ധീഖ് പള്ളിക്കു സമീപത്തെ സീയാലിഹുസൈനാർ (73) നിര്യാതനായി. ഭാര്യ: എൻ.പി.കെ. ശരീഫ . മക്കൾ: ഖദീജ, ഈമാന, ശുഹൈബ് മരുമക്കൾ:അബ്ദുൽ മുജീബ് (വെള്ളൂർ ), ഹൈദർ (കവ്വായി ),ഖദീജ (മൂരിക്കൊവ്വൽ ).സഹോദരങ്ങൾ: അസൈനാർ, മുഹമ്മദ് കുഞ്ഞി, പരേതരായ സി.എം മൊയ്തു, കാസിം, അബ്ദുല്ല, മഹമൂദ് ഹാജി, ഹലീമ .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!