October 24, 2025

എം.കരുണാകരൻ നിര്യാതനായി

img_9411-1.jpg

പയ്യന്നൂർ.മുൻ കാലചെത്തുതൊഴിലാളിയും മുൻ നഗരസഭാ കൗൺസിലറുമായ കോറോം പരവന്തട്ടയിലെ എം.കരുണാകരൻ (73) നിര്യാതനായി.ഭാര്യ. കെ.പി.സുമതി.മക്കൾ: കലേഷ് (ആർട്ടിസ്റ്റ് പരവന്തട്ട ), സുകേഷ് (മിലിട്ടറി). മരുമക്കൾ: ജിഷ, അശ്വിനി. സഹോദരങ്ങൾ: യശോദ, ശശിധരൻ (ഓട്ടോ ഡ്രൈവർ ,കുണ്ടയം ക്കൊവ്വൽ ), സുരേഷ് (ഇൻ്റീരിയർ വർക്സ് കുണ്ടയം കൊവ്വൽ), പരേതയായ നളിനി .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger