LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

ഇരിട്ടി സ്വദേശി മദീനയിൽ മരണപ്പെട്ടു

0
img_1725
Spread the love


ഇരിട്ടി: ഇരിട്ടി നരയംപാറയിലെ അബ്ദുൾ ജലീൽമാത്രക്കൽ( 48 ) സൗദി അറേബ്യയിലെ മദീനയിൽ അന്തരിച്ചു. ഐ സി എഫ് മദീന റീജിണൽ സെക്രട്ടറിയാണ്. വർഷങ്ങളായി മദീനയിൽ ജോലി ചെയ്യുന്ന ജലീൽ ദിവസങ്ങൾക്ക് മുമ്പ് പക്ഷാഘാതത്തെ തുടർന്ന് മദീന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ :റഹ്മത്ത്. മക്കൾ: ഫാത്തിമ, മുസ്തഫ , അബ്ദുള്ള, മിസ്ഹബ്. സഹോദരങ്ങൾ : മുഹമ്മദ്, ഹാരിസ്, റംല, റഹീമ, മൈമുന, ജുവൈരിയ, റസിയ, അസൂറ , തൻസീറ, പരേതനായ മുസ്തഫ. ഖബറടക്കം തിങ്കളാഴ്ച രാവിലെ മദീനയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!