പുതിയാണ്ടി കാർത്ത്യായനി നിര്യാതയായി.
വാരം/വലിയന്നൂർ: ആക്കാമ്പേത്ത് ഹൗസിൽ പരേതനായ ലക്ഷ്മണൻ്റെ ഭാര്യ പുതിയാണ്ടി കാർത്ത്യായനി (85) നിര്യാതയായി.മക്കൾ:- സജിത (ഈറോഡ്), ഷാജി, ഷിനോജ് (ഇരുവരും ഡ്രൈവർ) . മരുമക്കൾ:- മുത്തുസ്വാമി, വിലാസിനി, ശുഭ.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണി ക്പയ്യാമ്പലത്ത്
