കെ.ടി നാരായണൻ മാസ്റ്റർ അന്തരിച്ചു

കുഞ്ഞിമംഗലം :കുഞ്ഞിമംഗലത്തിന്റെ കലാഗുരുനാഥൻ
കെ. ടി. നാരായണൻ
മാസ്റ്റർ (84)അന്തരിച്ചു.
ഭാര്യ. സി.വി.ലീല (റിട്ട: ടീച്ചർ )
മക്കൾ :അജയ് കെ. എൻ (ട്രെയിനിംഗ് കോർഡിനേറ്റർ
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം) ,
ലീന കെ എൻ(ടീച്ചർ രാമന്തളി
ഹയർ സെക്കൻ്ററി സ്കൂൾ).
മരുമക്കൾ :സീമ. ഏ.കെ ( ടീച്ചർ, മാടായി ബോയ് സ് ഹയർ സെക്കൻ്ററി സ്കൂൾ) ,ഹരീന്ദ്രൻ സി.കെ ( റിട്ട. പ്രിൻസിപ്പാൾ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഇളമ്പച്ചി ).
നാളെ (ശനിയാഴ്ച) രാവിലെ 8.30 മുതൽ കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി.സ്കൂളിൽ പൊതുദർശനം,
10 മണിക്ക് സംസ്കാരം.







